Challenger App

No.1 PSC Learning App

1M+ Downloads
ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്ത്യൻ ബാലന്‍ ?

Aആര്യൻ ശരൺ

Bഹർഷവർധൻ ഹരിപ്രകാശ്

Cവിഷ്ണു പ്രിയം

Dസര്‍വജ്യ സിങ് കുശ്വാഹ

Answer:

D. സര്‍വജ്യ സിങ് കുശ്വാഹ

Read Explanation:

  • • മധ്യപ്രദേശ് സ്വദേശി

    • പ്രായം: 3 വര്‍ഷവും 7 മാസവും 20 ദിവസവും

    • ഫിഡെ റേറ്റിങ് ലഭിക്കാന്‍ ഒരു രാജ്യാന്തര താരത്തെ പരാജയപ്പെടുത്തണം.

    • സര്‍വജ്യ മൂന്ന് രാജ്യാന്തര താരങ്ങളെ പരാജയപ്പെടുത്തി


Related Questions:

2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
2025 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ പേസർ ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?