2025-ലെ ഫിഡെ സര്‍ക്യൂട്ടില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ ചെസ് താരം?Aആര്‍ പ്രഗ്നാനന്ദBവിശ്വനാഥൻ ആനന്ദ്Cപെന്തല ഹരികൃഷ്ണDഗുജറാത്തി വിദിത്Answer: A. ആര്‍ പ്രഗ്നാനന്ദ Read Explanation: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലേക്ക് പ്രഗ്നാനന്ദ യോഗ്യ നേടി.കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ് വിജയി നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷിനെതിരെ മത്സരിക്കും.കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ Read more in App