Challenger App

No.1 PSC Learning App

1M+ Downloads
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?

Aരോഹിണി പാണ്ഡെ

Bദേവകി ജെയിൻ

Cബീനാ അഗർവാൾ

Dഉത്സ പട്നായിക്

Answer:

D. ഉത്സ പട്നായിക്

Read Explanation:

• ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഉത്സ പട്നായിക്. • വികസന പഠനങ്ങളിലെ (Development studies) സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. • സമ്മാനത്തുക - 2 ലക്ഷം രൂപ • 2022 ലെ ജേതാവ് - പ്രഭാത് പട്നായിക്ക് • പുരസ്‌കാരം സമ്മാനിക്കുന്നത് - മാൽക്കം & എലിസബത്ത് ആദിശേഷ്യ ട്രസ്റ്റ് • ആദ്യ പുരസ്‌കാരം നൽകിയ വർഷം - 2001


Related Questions:

2025 ഒക്ടോബറിൽ ടൂറിസം മാനവവിഭവശേഷി രംഗത്തെ മികവിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) പുരസ്‌കാരം നേടിയത് ?
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?
2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?