Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ വനിതകളുടെ 35 മീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ വനിതാ താരം ?

Aജ്യോതി യാരാജി

Bപ്രിയങ്ക ഗോസ്വാമി

Cമഞ്ജു റാണി

Dകെ എം ദിക്ഷ

Answer:

B. പ്രിയങ്ക ഗോസ്വാമി

Read Explanation:

• റെക്കോർഡ് നേടിയ സമയം - 2 മണിക്കൂർ 56 മിനിറ്റ് 34 സെക്കൻഡ് • 2023 ൽ മഞ്ജു റാണി നേടിയ റെക്കോർഡാണ് മറികടന്നത് • സ്ലൊവാക്യയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് റേസ് വാക്കിങ്ങിലാണ് ദേശീയ റെക്കോർഡ് നേടിയത്


Related Questions:

ക്യാപ്റ്റൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങൾ കളിച്ച വ്യക്തി ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?
2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?
ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?