App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അമേരിക്കയിലെ ഹവായ് ദ്വീപുകളിൽ നടന്ന "റിംപാക്ക്" നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഏത് ?

AINS കൊച്ചി

BINS ശിവാലിക്ക്

CINS ജലാശ്വ

DINS സഹ്യാദ്രി

Answer:

B. INS ശിവാലിക്ക്

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ അന്താരഷ്ട്ര നാവികസേനാ അഭ്യാസമാണ് റിംപാക്ക് • 2024 ലെ നാവികഅഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം - 29


Related Questions:

1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?
ഇന്ത്യയുടെ ഹ്രസ്വദൂര ' Surfact-to-Surface ' മിസൈൽ ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനി ഏതാണ് ?