App Logo

No.1 PSC Learning App

1M+ Downloads
വടക്കു കിഴക്കൻ ഇന്ത്യയിലെ നഗരത്തിൻറെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ കപ്പൽ ഏത് ?

Aഐ എൻ എസ് കൊഹിമ

Bഐ എൻ എസ് ഇംഫാൽ

Cഐ എൻ എസ് അഗർത്തല

Dഐ എൻ എസ് ഐസ്വാൾ

Answer:

B. ഐ എൻ എസ് ഇംഫാൽ

Read Explanation:

• സ്റ്റെൽത്ത് ഗൈഡെഡ് മിസൈൽ ഡിസ്ട്രോയർ ആണ് ഐ എൻ എസ് ഇംഫാൽ • ഇന്ത്യൻ നേവിയുടെ വിശാഖപട്ടണം ശ്രേണിയിൽ ഉൾപ്പെടുന്ന കപ്പൽ • കപ്പൽ നിർമ്മിച്ചത് - മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്


Related Questions:

How many command are there in Indian army ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
പ്രൊജക്റ്റ് 75 I പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജർമ്മൻ കമ്പനിയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം ഏത് ?
2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?
ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?