Challenger App

No.1 PSC Learning App

1M+ Downloads
യൂത്ത് ഏകദിന ക്രിക്കറ്റില്‍ (അണ്ടര്‍ 19) ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം?

Aഅർജുൻ തെണ്ടുൽക്കർ

Bശുഭ്മാൻ ഗിൽ

Cവൈഭവ് സൂര്യവംശി

Dരവി ബിഷ്ണോയി

Answer:

C. വൈഭവ് സൂര്യവംശി

Read Explanation:

ഏഷ്യാകപ്പില്‍ യുഎഇയ്‌ക്കെതിരെ 14 സിക്‌സുകള്‍ അടിച്ചു.

• വൈഭവ് മത്സരത്തില്‍ 95 പന്തില്‍നിന്നും 171 റണ്‍സ് നേടി.

• ഇന്ത്യയ്ക്കുവേണ്ടി മലയാളി താരം ആരോണ്‍ ജോര്‍ജും (69) യുഎഇയ്ക്കുവേണ്ടി മലയാളി താരം പൃഥ്വി മധുവും (50) അര്‍ദ്ധ സെഞ്ച്വറികള്‍ നേടി


Related Questions:

2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
2025 ലെ , ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്?
79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?