App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cആന്ധ്രപ്രദേശ്

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട്ര


Related Questions:

150 വർഷം പിന്നിട്ട കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് ?
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
' മാസഗോൺ ഡോക്ക്' സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?