Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ അന്തൂറിയം പൂക്കൾ ഔദ്യോഗികമായി സിങ്കപ്പൂരിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

Aആസാം

Bകേരളം

Cപശ്ചിമ ബംഗാൾ

Dമിസോറാം

Answer:

D. മിസോറാം

Read Explanation:

• അന്തൂറിയം പൂക്കൾ മിസോറാമിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് - ആന്തൂറിയം ഗ്രോവേഴ്സ് സഹകരണ സൊസൈറ്റി, ഐസ്വാൾ


Related Questions:

കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം ?
മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏത് മത്സ്യത്തെയാണ് ?
ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?
തെലങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ "ജയ ജയ ഹേ തെലുങ്കാന" എന്ന ഗാനത്തിൻ്റെ രചയിതാവ് ആര് ?