App Logo

No.1 PSC Learning App

1M+ Downloads
സുമേറിയൻ വ്യാപാരത്തിന്റെ ആദ്യ സംഭവം ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഉറുക് നഗരത്തിന്റെ പ്രാചീന ഭരണാധികാരി, എൻമേർക്കാർ

Bലെബനൻ നഗരത്തിന്റെ പ്രാചീന ഭരണാധികാരി, എൻമെർകർ

Cനൈൽ സിറ്റിയിലെ പുരാതന ഭരണാധികാരി, എൻമെർകാർ

Dആറൽ സിറ്റിയിലെ പുരാതന ഭരണാധികാരി, എൻമെർകാർ

Answer:

A. ഉറുക് നഗരത്തിന്റെ പ്രാചീന ഭരണാധികാരി, എൻമേർക്കാർ


Related Questions:

വടക്കൻ മെസപ്പൊട്ടോമിയൻ സമതലങ്ങളിൽ കൃഷിയുടെ ആരംഭം എന്നായിരുന്നു ?
അലക്സാണ്ടർ ബാബിലോൺ കീഴടക്കിയതെന്ന് ?
ഉൽഖനനം നടത്തിയ ആദ്യകാല നഗരങ്ങളിൽ ഒന്നാണ് _____ .
ബിബിളിലെ നോഹക്ക് സമാനമായ മെസപ്പൊട്ടോമിയൻ കഥാപാത്രം ഏത് ?
മാരി എന്ന രാജകീയ തലസ്ഥാനം അഭിവൃദ്ധിപ്പെട്ടത് എന്ന് ?