ലഹരിക്കെതിരെ പോരാടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടപ്പിലാക്കിയ നൂതന പരിപാടി ഏത്?Aഉണർവ്വ്Bഓപ്പറേഷൻ തൂഫാൻCയോദ്ധാവ്Dഓപ്പറേഷൻ ഡി-ഹണ്ട്Answer: B. ഓപ്പറേഷൻ തൂഫാൻ Read Explanation: ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 2026-ൽ തുടങ്ങിയ പുതിയ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ്.ഉണർവ്വ്: കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് കൊണ്ടുവരാനുള്ള കേരള പോലീസിന്റെ പദ്ധതി.യോദ്ധാവ്: വിവരങ്ങൾ രഹസ്യമായി നൽകാൻ പൊതുജനങ്ങളെ പങ്കാളികളാക്കിയ മുൻകാല ലഹരിവിരുദ്ധ ക്യാമ്പയിൻ.ഓപ്പറേഷൻ ഡി-ഹണ്ട്: ലഹരി മാഫിയകളെയും ഡീലർമാരെയും പിടികൂടാൻ പോലീസ് നടത്തിയ പ്രത്യേക റെയ്ഡ്. Read more in App