Challenger App

No.1 PSC Learning App

1M+ Downloads
'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?

Aജില്ലാ പഞ്ചായത്ത്

Bബ്ലോക്ക് പഞ്ചായത്ത്

Cഗ്രാമ പഞ്ചായത്ത്

Dസംസ്ഥാന സർക്കാർ

Answer:

C. ഗ്രാമ പഞ്ചായത്ത്


Related Questions:

ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.

(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം

(ii) ഏതൊരാൾക്കും

(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം

(iv) എല്ലാം ശരിയാണ്

മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന Maintenance and Welfare of Parents and Senior Citizens Actലെ വകുപ്പ്?
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 പ്രകാരം താഴെ പറയുന്നവയിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിന് കേസെടുക്കാൻ കഴിയുന്നത്
പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?