Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ്റെ മികച്ച ചാനലൈസിംഗ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സ്ഥാപനമാണ് ?

Aകേരള വനിതാ ശിശുക്ഷേമ വകുപ്പ്

Bകേരള വനിതാ കമ്മീഷൻ

Cകേരള വനിതാ വികസന കോർപ്പറേഷൻ

Dകുടുംബശ്രീ മിഷൻ

Answer:

C. കേരള വനിതാ വികസന കോർപ്പറേഷൻ

Read Explanation:

• കേരള വനിതാ വികസന കോർപ്പറേഷൻ നിലവിൽ വന്നത് - 1988 ഫെബ്രുവരി 22 • ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് എവിടെ സ്ഥിതിചെയ്യുന്നു ?
താഴെപ്പറയുന്നവയിൽ കേരളത്തിലെ മെഗാലിത്തിക് സംസ്കാര കേന്ദ്രം ഏത്?
2024 ആഗസ്റ്റിൽ ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സംരക്ഷണ കരാറിൽ ഏർപ്പെട്ട കേരളത്തിലെ സ്ഥാപനം ഏത് ?
കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?
എ പി ജെ അബ്ദുൽ കലാം നോളജ് സെൻറർ സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?