App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?

Aഇടപ്പള്ളി

Bതൃപ്രയാർ

Cഇരിങ്ങാലക്കുട

Dകൊട്ടാരക്കര

Answer:

C. ഇരിങ്ങാലക്കുട

Read Explanation:

നളചരിതം ആട്ടക്കഥ എഴുതിയത് ഉണ്ണായിവാര്യർ ആണ്


Related Questions:

കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
Headquarters of KILA is at :
വയനാട്ടിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ് കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?