App Logo

No.1 PSC Learning App

1M+ Downloads

സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?

Aകെ.എസ്.ഐ.ഡി.സി

Bകിഫ്‌ബി

Cകെ- സ്വിഫ്റ്റ്

Dറിയാബ്

Answer:

B. കിഫ്‌ബി

Read Explanation:

💠 KIIFB - (Kerala infrastructure Investment Fund Board) - സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം. 💠 K-SWIFT - (Kerala Single Window Interface For Fast And Transparent Clearance) കേരളം സർക്കാർ സംരഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം. 💠 കേരള സംസഥാന വ്യവസായ വികസന കോർപറേഷൻ (KSIDC) - കേരളത്തിൽ ഇടത്തരം, വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനം. 💠 റിയാബ് - (പബ്ലിക് സെക്ടർ റീസ്ട്രച്ചറിങ് ആൻഡ് ഇന്റർണൽ ബോർഡ്), സംസഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ നടപടികൾ നടപ്പിലാക്കുന്ന സ്ഥാപനം.


Related Questions:

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?

ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?

Panchayati Raj System was introduced in Kerala in :

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?