App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇൻറ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്സ്പോയ്ക്ക് വേദിയാകുന്ന സ്ഥാപനം ഏത് ?

Aകുസാറ്റ്

Bകേരള സർവ്വകലാശാല

Cസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, മുംബൈ

Dകുഫോസ്

Answer:

D. കുഫോസ്

Read Explanation:

• വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫിഷറീസ് ശാസ്ത്രജ്ഞരുടെയും സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികളുടെയും അന്താരാഷ്ട്ര സമ്മേളനം


Related Questions:

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?
കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
മത്സ്യഫെഡിന്റെ ആസ്ഥാനം ?
മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?