Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?

A324

B243(K), 243(Z A)

C256, 257

D74, 75

Answer:

B. 243(K), 243(Z A)

Read Explanation:

ഭരണഘടനയുടെ 243(K), 243(Z A) അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നു.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ?
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?
ദേശീയ സമ്മതിദായക ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?