Challenger App

No.1 PSC Learning App

1M+ Downloads
സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഉപകരണം ?

Aവോൾട്ട്മീറ്റർ

Bഒസിലോസ്കോപ്പ്

Cക്ലാമ്പ് അമ്മീറ്റർ

Dട്രാൻസ്ഫോർമർ

Answer:

C. ക്ലാമ്പ് അമ്മീറ്റർ

Read Explanation:

ക്ലാമ്പ് അമ്മീറ്റർ (Clamp Ammeter):

Screenshot 2024-12-14 at 2.34.07 PM.png
  • സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്നു.

  • ഗാർഹിക സെർക്കീട്ടുമായും, മറ്റും ബന്ധപ്പെട്ട ഉയർന്ന വൈദ്യുത പ്രവാഹം അളക്കുന്നതിനാണ് ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്നത്.

  • വൈദ്യുത പ്രവാഹം ഉളവാക്കുന്ന കാന്തിക മണ്ഡലം ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്.


Related Questions:

ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.
വൈദ്യുതോർജം സംഭരിക്കാനും, ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം, അല്പ സമയത്തേക്ക് സാധ്യമാക്കുവാനും ഉപയോഗിക്കുന്ന ഘടകമാണ് ----.
ഉപയോഗിച്ച് കഴിഞ്ഞാൽ റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന തരം വൈദ്യുത സ്രോതസ്സുകൾ ആണ് ----.
ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.