പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aചെണ്ടBഇടയ്ക്കCമദ്ദളംDതിമിലAnswer: A. ചെണ്ട Read Explanation: കേരളത്തിലെ അതിപ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻമാരാർ. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണിയാണ് ഇദ്ദേഹം. ഭാരത സർക്കാർ 2011-ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു. 'പഞ്ചാരി മേളത്തിൻ്റെ കുലപതി' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. Read more in App