ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?Aബാരോമീറ്റർBസ്പീഡോമീറ്റർCതുറന്ന ട്യൂബ് മാനോമീറ്റർDപൈറോമീറ്റർAnswer: C. തുറന്ന ട്യൂബ് മാനോമീറ്റർ Read Explanation: ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : തുറന്ന മാനോമീറ്റർ (Open Tube Manometer)A യിലെ മർദം = B യിലെ മർദം P = Pa + ρgh P - Pa = ρgh Read more in App