App Logo

No.1 PSC Learning App

1M+ Downloads
വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം ?

Aഒഡോമീറ്റർ

Bസോണോമീറ്റർ

Cടാക്കോമീറ്റർ

Dഓസിലോസ്കോപ്പ്

Answer:

C. ടാക്കോമീറ്റർ

Read Explanation:

  • ടാക്കോമീറ്റർ  - വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം 
  • ഒഡോമീറ്റർ - വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
  • സോണോമീറ്റർ  - ശബ്ദപരീക്ഷണം നടത്തുന്നതിന് പരീക്ഷണശാലയിൽ ഉപയോഗിക്കുന്ന ഉപകരണം
  • ഓസിലോസ്കോപ്പ്  - ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിനുപയോഗിക്കുന്ന ഉപകരണം 
  • സോണാർ - ശബ്ദം ഉപയോഗിച്ച് ദൂരം അളക്കുന്ന ഉപകരണം 
  • മെഗാഫോൺ , സ്റ്റെതസ് കോപ്പ് - ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗിക്കുന്ന ഉപകരണം 

Related Questions:

ഒരു ഗോളിയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിൻ്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം
Which among the following is Not an application of Newton’s third Law of Motion?
A device, which is used in our TV set, computer, radio set for storing the electric charge, is ?
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?
When a ship enters from an ocean to a river, it will :