Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തർവാഹിയിൽ നിന്ന് വിക്ഷേപണ പരീക്ഷണം നടത്തിയ റഷ്യയുടെ അണുവായുധം വഹിക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈൽ ഏത് ?

Aനൊവേറ്റർ

Bഎസ് - 400

Cബുലാവ

Dകാലിബർ

Answer:

C. ബുലാവ

Read Explanation:

• മിസൈലിൻറെ നീളം - 12 മീറ്റർ • ദൂരപരിധി - 8000 കിലോമീറ്റർ • വിക്ഷേപണ പരീക്ഷണം നടത്തിയ അന്തർവാഹിനി - എംപറർ അലക്സാണ്ടർ ദ തേർഡ്


Related Questions:

ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
"ലോപ് നൂർ" ആണവ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ൽ "സിഗ് (Zig)" എന്ന പേരിൽ ഗോൾഡ് ബാക്ക്ഡ് കറൻസി പുറത്തിറക്കിയ രാജ്യം ഏത് ?
2023 സെപ്റ്റംബറിൽ ലിബിയയിൽ പ്രളയം ഉണ്ടാകാൻ കാരണമായ ചുഴലിക്കാറ്റ് ഏത് ?
വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?