Challenger App

No.1 PSC Learning App

1M+ Downloads
ഏത് അന്താരാഷ്ട്ര സംഘടനയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നിലനിൽക്കുന്നത്?

AUNESCO

BICCPR

CUNICEF

DSecurity Council

Answer:

C. UNICEF

Read Explanation:

  • UNICEF = United Nations International Children's Emergency Fund.
  • രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946 ലാണ് UNICEF സ്ഥാപിതമാകുന്നത്.
  • ആസ്ഥാനം - ന്യൂയോർക്ക് 
  • ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായി യൂണിസെഫ് മാറിയ വർഷം - 1953.
  •  രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് UNICEF.
  • ലോകമെമ്പാടുമുള്ള കുട്ടികൾക്ക് മാനുഷികവും വികസന സഹായവും നൽകുക എന്നതാണ് പ്രാഥമിക ലക്ഷ്യം

Related Questions:

സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?
2026-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
Where did the conference of the parties to the convention on biological diversity held? COP11 - 2012
ലോകത്തിലെ വൻകിട വ്യവസായ രാജ്യങ്ങൾ ഒന്നിച്ചുകൂടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ്
ആദ്യ ബ്രിക്‌സ് യുവജനോത്സവത്തിന്റെ വേദി ?