ഒരു കോശത്തിന് അതിൻ്റെ രൂപം മാറ്റാൻ കഴിയുന്നതിന് ഉദാഹരണം?Aചുവപ്പ് രക്താണുക്കൾBശ്വേത രക്താണുക്കൾCനാഡീകോശങ്ങൾDത്വക്ക് കോശങ്ങൾAnswer: B. ശ്വേത രക്താണുക്കൾ Read Explanation: ശ്വേത രക്താണുക്കൾക്ക് അമീബയുടേതുപോലെ രോഗാണുക്കളെ വിഴുങ്ങാൻ വേണ്ടി അവയുടെ രൂപം മാറ്റാൻ കഴിയും Read more in App