Challenger App

No.1 PSC Learning App

1M+ Downloads
മേയനാമത്തിന് ഉദാഹരണമേത് ?

Aമണ്ണ്

Bഭാര്യ

Cപോത്ത്

Dപശു

Answer:

A. മണ്ണ്

Read Explanation:

  • മേയനാമം :ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം 
  • പ്രകൃതി പ്രതിഭാസങ്ങൾ മേയനാമം ആണ് .
  • ഉദാ :കാറ്റ്,അഗ്നി,തിരമാല ,മിന്നൽ ,തുണി ,പാറ 

Related Questions:

തീപ്പെട്ടി വിഗ്രഹിക്കുമ്പോൾ
'ബ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
ദുഷ്യന്തന്റെ വെള്ളക്കുതിര ഇന്നലെ വേഗം ഓടി - ഈ വാക്യത്തിലെ ആഖ്യാതം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ബഹുവചനത്തിന് ഉദാഹരണമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗമേത്?