പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?Aസൗത്ത് ഇന്ത്യൻ ബാങ്ക്Bഫെഡറൽ ബാങ്ക്Cകാനറ ബാങ്ക്Dസിറ്റിബാങ്ക്Answer: C. കാനറ ബാങ്ക് Read Explanation: പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് പൊതുമേഖല ബാങ്കുകൾ. ഉദാ: യൂണിയൻ ബാങ്ക്, കാനറ ബാങ്ക്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് സ്വകാര്യമേഖല ബാങ്കുകൾ. ഈ ബാങ്കുകളും റിസർവ് ബാങ്കിൻ്റെ നിയന്ത്രണങ്ങൾക്ക് വി ധേയമാണ്. ഉദാ: സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്. Read more in App