Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കിംഗ് മേഖലയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും കൂടുതൽ ശാഖകളുള്ളതുമായ ബാങ്കുകളുടെ വിഭാഗം ഏതാണ്?

Aസഹകരണ ബാങ്കുകൾ

Bപ്രാദേശിക ഗ്രാമീണ ബാങ്കുകൾ

Cവാണിജ്യ ബാങ്കുകൾ

Dവിദേശ ബാങ്കുകൾ

Answer:

C. വാണിജ്യ ബാങ്കുകൾ

Read Explanation:

  • ബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ ബാങ്കുകളാണ് വാണിജ്യ ബാങ്കുകൾ

  • നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ, ലോക്കർ സൗകര്യം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ് എന്നീ സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കു ന്നു.


Related Questions:

ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഒരു വ്യക്തിയുടെ പേരിൽ മാത്രം ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിനെ സാധാരണ എന്തെന്ന് വിളിക്കുന്നു?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?