അലിംഗബഹുവചനത്തിനുദാഹരണം ഏത് ?Aവിദ്യാർഥിനികൾBമിടുക്കന്മാർCപ്രഭാഷകർDമകൾAnswer: C. പ്രഭാഷകർ Read Explanation: അലിംഗബഹുവചനം - സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബഹുവചനം.ഉദാ. പ്രഭാഷകർ , ജനങ്ങൾ , അദ്ധ്യാപകർ വിദ്യാർഥിനികൾ , മിടുക്കന്മാർ , മകൾ എന്നിവ സലിംഗ ബഹുവചനമാണ് Read more in App