Challenger App

No.1 PSC Learning App

1M+ Downloads
ക്രയോജനിക് പ്രൊപ്പലൻ്റുകൾക്ക് ഉദാഹരണം ഏത് ?

Aകെറോസിനും ലിക്വിഡ് ഓക്സിജനും

Bദ്രവീകരിച്ച നൈട്രജനും മീഥെയ്നും

Cലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനും

Dപെട്രോളും ഹൈഡ്രജൻ പെറോക്സൈഡും

Answer:

C. ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനും

Read Explanation:

  • ലിക്വിഡ് ഹൈഡ്രജൻ 253°C-ലും ലിക്വിഡ് ഓക്സിജൻ-183°Cലും താഴെ താപനിലയിൽ സൂക്ഷിക്കേണ്ട ക്രയോജനിക് പ്രൊപ്പലൻ്റുകളാണ്.


Related Questions:

ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?
ബോട്ടുകൾ, ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?

താഴെ പറയുന്ന പ്രസ്താവന യിൽ ശരിയായവ ഏത് ?

  1. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി : സ്ട്രാറ്റോസ്ഫിയർ
  2. സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ 99.5% UV രശ്മികളെയും ആഗിരണം ചെയ്ത്, അന്തരീക്ഷത്തെ സംരക്ഷിക്കുന്നു
  3. സമുദ്രനിരപ്പിൽ നിന്നും 5 - 10 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി
  4. N2, O2, O3, H2O vapour എന്നിവ കാണപ്പെടുന്നു

    ജല മലിനീകരണത്തിനു കാരണമായ രോഗാണുക്കൾ ഏവ ?

    1. ഇ. കോളി
    2. സ്‌പെക്ടറോ കോക്കസ് ഫെക്കാലിസ്
    3. എന്ററോകോക്കസ്