Challenger App

No.1 PSC Learning App

1M+ Downloads
ദ്വിത്വസന്ധി ഉദാഹരണം ഏത്

Aപച്ച + കല്ല്= പച്ചക്കല്ല്

Bതിരു + അനന്തപുരം = തിരുവനന്തപുരം

Cപന + ഓല = പനയോല

Dതണുപ്പു് + ഉണ്ട് = തണുപ്പുണ്ട്

Answer:

A. പച്ച + കല്ല്= പച്ചക്കല്ല്

Read Explanation:

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി. ഇവിടെ ക് എന്ന വർണം ഇരട്ടിക്കുന്നു


Related Questions:

ശരിയായി പിരിച്ചെഴുതിയ പദമേത്?
പിരിച്ചെഴുതുക - ചേതോഹരം ?
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
രാവിലെ പിരിച്ചെഴുതുക ?