App Logo

No.1 PSC Learning App

1M+ Downloads
മൂല്യങ്ങളും മനോഭാവങ്ങളും വളരുക എന്നത് ഏതിന് ഉദാഹരണമാണ് ?

Aഅന്വേഷണ ഉദ്ദേശ്യങ്ങൾ

Bനൈപുണി ഉദ്ദേശ്യങ്ങൾ

Cവൈകാരിക ഉദ്ദേശ്യങ്ങൾ

Dഉള്ളടക്ക ഉദ്ദേശ്യങ്ങൾ

Answer:

C. വൈകാരിക ഉദ്ദേശ്യങ്ങൾ

Read Explanation:

ഒരു വ്യക്തിക്ക് തന്റെയും, മറ്റുള്ളവരുടെയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും, വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദകമായി ആ തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ, വൈകാരിക ബുദ്ധി എന്നു പറയുന്നു.


Related Questions:

ഡെയ്ലിന്റെ അഭിപ്രായത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഫലപ്രാപ്തിയുള്ള പഠനാനുഭവം ഏത് ?
To evaluate teaching effectiveness which of the following can be used?
ഒരു പഠിതാവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
Who among the following can become the victim of under achievement?
_________________ developed that taxonomy of science education into five domains.