App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ് ?

Aമുനാക് കനാൽ

Bശ്രീഹിന്ദ് കനാൽ

Cദിയോകാളി കനാൽ

Dഹിരിയ കനാൽ

Answer:

D. ഹിരിയ കനാൽ


Related Questions:

സാലുവ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?
പതിനഞ്ചാം നൂറ്റാണ്ടിൽ ഗജപതി എന്ന ശക്തമായ വംശം ഭരണം നടത്തിയ പ്രദേശം ഏതാണ് ?
യൂനസ്‌കോ ഹംപിയെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
തളിക്കോട്ട യുദ്ധത്തിൽ പങ്കെടുത്ത വിജയനഗര ഭരണാധികാരി ആരായിരുന്നു ?
ഹംപിയുടെ നാഗരാവശിഷ്ട്ടങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന പൗരാണിക വിദഗ്ദ്ധൻ ആരാണ് ?