Challenger App

No.1 PSC Learning App

1M+ Downloads
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?

Aനാടകദർപ്പണം

Bനാടകസാഹിത്യം

Cഉയരുന്നയവനിക

Dയവനിക

Answer:

C. ഉയരുന്നയവനിക

Read Explanation:

നാടകപഠനങ്ങൾ
  • അഭിനയ ചിന്തകൾ - കാമ്പിശ്ശേരി കരുണാകരൻ

  • കണ്ണിൻ്റെ കല -ഡോ. ടി.പി. സുകുമാരൻ

  • കർട്ടൻ-എൻ.എൻ.പിള്ള

  • നവീനനാടകാദർശം -മേക്കൊല്ല പരമേശ്വരൻ നായർ

  • നാടകക്കളരി - സി.ജെ. തോമസ്

    ▪️ നാടകദർശനം -ഏ.പി.പി. നമ്പൂതിരി


Related Questions:

തനതുനാടകം എന്ന ലേഖനം എഴുതിയതാര്?
രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
2019 ലെ വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിയ്ക്ക് ?
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?