Challenger App

No.1 PSC Learning App

1M+ Downloads
2019 ലെ വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിയ്ക്ക് ?

Aസമുദ്രശില

Bനിരീശ്വരൻ

Cഉഷ്ണരാശി

Dചോരശാസ്ത്രം

Answer:

B. നിരീശ്വരൻ

Read Explanation:

  • വി.ജെ. ജെയിംസിൻ്റെ പ്രസിദ്ധമായ നോവൽ
  • നോവലിൻ്റെ ഇതിവൃത്തം മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ്
  • ആൻ്റണി, ഭാസ്ക്കരൻ, സഹീർ എന്നീ മൂന്ന് ചെറുപ്പക്കാരുടെ പ്രവർത്തനങ്ങളാണ് ഈ നോവലിൻ്റെ കേന്ദ്രാശയം.

Related Questions:

'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
ആനയച്ച് എന്ന ചോളനാണയത്തെപ്പറ്റി സൂചിപ്പിക്കുന്ന പ്രാചീന മണിപ്രാളകൃതി ?
വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽ
പുലയ സമുദായത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും കഥകളെഴുതിയ ആദ്യകാല കഥാകൃത്ത്?
“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?