ശരിയേത് ? എല്ലാ അന്തരാളങ്ങളും ഗണനീയമാണ് ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ് എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട് Ai, ii ശരിBഇവയൊന്നുമല്ലCii, iii ശരിDi, iii ശരിAnswer: C. ii, iii ശരി Read Explanation: ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ് എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു ബിന്ദുവുണ്ട്Read more in App