Question:

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?

Aനറോറ

Bകെഗ

Cതാരാപൂർ

Dക്രപാർ

Answer:

C. താരാപൂർ

Explanation:

🔹 ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം 1969ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച താരാപ്പൂർ ആണ് 🔹 രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്.


Related Questions:

കോട്ട തെര്‍മ്മല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Which is the first hydroelectric project of India?