നെല്ലിന്റെ ജന്മദേശമായി അറിയപ്പെടുന്നത് ?Aറഷ്യBബ്രസീൽCചൈനDമെക്സിക്കോAnswer: C. ചൈന Read Explanation: നെല്ലിന്റെ ജന്മദേശമായി അറിയപ്പെടുന്നത് - ചൈന ഉരുളക്കിഴങ്ങിന്റെ ജന്മദേശം - പെറു കാപ്പിയുടെ ജന്മദേശം - എത്യോപ്യ പപ്പായയുടെ ജന്മദേശം - മെക്സിക്കോ തേയിലയുടെ ജന്മദേശം - ചൈന കാബേജിന്റെ ജന്മദേശം - യൂറോപ്പ് കശുമാവ് ,റബ്ബർ ,മരച്ചീനി എന്നിവയുടെ ജന്മദേശം - ബ്രസീൽ Read more in App