Challenger App

No.1 PSC Learning App

1M+ Downloads
വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് :

Aബീജമൂലം

Bബീജശീർഷം

Cകാണ്ഡം

Dഇതൊന്നുമല്ല

Answer:

A. ബീജമൂലം

Read Explanation:

  • ബീജമൂലം - വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം 
  • ബീജാങ്കുരണം - അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം 
  • വിത്തുമുളയ്ക്കൽ എന്നും ഇത് അറിയപ്പെടുന്നു 
  • ബീജശീർഷം - വിത്ത് മുളക്കുമ്പോൾ ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വളരുന്ന ഭാഗം 
  • ബീജശീർഷം വളർന്ന് കാണ്ഡമായി മാറുന്നു 
  • ബീജപത്രം - ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നതുവരെ മുളച്ചു വരുന്ന സസ്യത്തിന് ആഹാരം ലഭിക്കുന്ന ഭാഗം 

Related Questions:

പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന സസ്യം -
റബ്ബറിൻ്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏത് ?
തേയിലയുടെ ജന്മദേശമായ അറിയപ്പെടുന്നത് :
ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്
ഉരുളക്കിഴങ്ങിന്റെ കിഴങ്ങിന്റെ ജന്മദേശം?