Challenger App

No.1 PSC Learning App

1M+ Downloads
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?

Aനെപ്റ്റൺ

Bശനി

Cയുറാനസ്

Dവ്യാഴം

Answer:

C. യുറാനസ്

Read Explanation:

ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം, ആകാശപിതാവ് എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം - യുറാനസ്


Related Questions:

ഭൂമിയുടെ ശരാശരി ഭ്രമണവേഗത :
സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം
യുറാനസിൻ്റെ ഉപഗ്രഹങ്ങളുടെ ആകെ എണ്ണം എത്ര ?
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?
പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം ഏതാണ് ?