Challenger App

No.1 PSC Learning App

1M+ Downloads
ആനയുടെ പര്യായം അല്ലാത്തത് ഏത് ?

Aകൂർമ്മം

Bഹസ്തി

Cദന്തി

Dകരി

Answer:

A. കൂർമ്മം

Read Explanation:

പര്യായം 

  • ആമ - പഞ്ചഗുഢം ,ധരണീധരം ,കച്ഛപം ,കൂർമ്മം
  • ആട്  -അജം ,ഛഗം ,ബസ്‌തം ,മേഷം 
  • എലി -മൂഷികൻ ,ആഖു ,പൃകം ,ഉന്ദുര 
  • ഋഷഭം -കാള ,ഉക്ഷം 
  • മാൻ -ഹരിണം,ഏണം ,സാരംഗം ,കുരംഗം 

Related Questions:

'ഭൂമി' എന്നർഥം വരുന്ന പദമേത്?
രക്തം : പര്യായപദമേത് ?
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?