നിലാവിന്റെ പര്യായമല്ലാത്തത് ഏത്?AകൗമുദിBജ്യോത്സ്നCപനിമതിDചന്ദ്രികAnswer: C. പനിമതി Read Explanation: • പനിമതി : ചന്ദ്രൻ • നിലാവ് : കൗമുദി, ജ്യോത്സ്ന, ചന്ദ്രികRead more in App