Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പര്യായപദം ഏത്?

Aഅച്ഛൻ - ജനയിതാവ്

Bജ്യേഷ്ഠൻ - കനിഷ്ഠൻ

Cഅമ്മ - ജനിതാവ്

Dഅമ്പ് - ചാപം

Answer:

A. അച്ഛൻ - ജനയിതാവ്

Read Explanation:

പര്യായപദം

  • അച്ഛൻ - ജനയിതാവ്

  • അമ്മ - ജനനി

  • അമ്പ് - ഇഷു


Related Questions:

പര്യായപദം തെരഞ്ഞെടുക്കുക. ചക്രവർത്തി
‘ചാണ’ എന്ന പദത്തിന്റെ പര്യായപദം.
താഴെപ്പറയുന്നവയിൽ സൂര്യൻ്റെ പര്യായം അല്ലാത്തതേത് ?
പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.
താഴെ തന്നിരിക്കുന്നവയിൽ ജലത്തിന്റെ പര്യായമല്ലാത്തത് ഏത് ?