Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പേര് എന്ന പദത്തിന്റെ പര്യായമായി വരാത്തത് ഏത് ?

Aനാമാംഗം

Bഅഭിധാനം

Cനാമധേയം

Dആഖ്യ

Answer:

A. നാമാംഗം

Read Explanation:

• നാമാംഗം - പേരെച്ചം • പേര് - അഭിധാനം,നാമധേയം,ആഖ്യ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
സർപ്പം എന്ന അർത്ഥം വരുന്ന പദം
നിഖിലം പര്യായ പദമല്ലാത്തത് :
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.
കുതിരയുടെ പര്യായമല്ലാത്തത് ഏത് ?