Challenger App

No.1 PSC Learning App

1M+ Downloads
കുതിരയുടെ പര്യായമല്ലാത്തത് ഏത് ?

Aനഗജം

Bഹയം

Cഘോടകം

Dപീതി

Answer:

A. നഗജം

Read Explanation:

  • കുരങ്ങ് - വാനരൻ, കപി, മർക്കടം

  • കുതിര - അശ്വം, ഹയം, വാജി, തുരഗം, ഘോടകം

  • നായ - പട്ടി, സാരമേയം, ശ്വാനൻ, ശുനകൻ, ശ്വാവ്

  • പശു - സുരഭി, ധേനു, ഗോവ്, അനഡ്വാഹി, രോഹിണി

  • മാൻ - ഹരിണം, ഏണം, കുരംഗം, മൃഗം, സാരംഗം


Related Questions:

ശ്വേനം, ശശാദനം എന്നിവ ഏതിന്റെ പര്യായങ്ങളാണ്?
ഭാര്യ എന്ന പദത്തിന്റെ പര്യായം.

താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക:

ഓർമ്മ' എന്നർത്ഥം വരാത്ത പദം ഏത്?
ശരിയായ പര്യായപദം ഏത്?