ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?ACO2Bഓക്സിജൻCമീഥേൻDനൈട്രസ് ഓക്സൈഡ്Answer: B. ഓക്സിജൻRead Explanation:പ്രധാന ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, വിവിധ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. Read more in App