Challenger App

No.1 PSC Learning App

1M+ Downloads
ഉത്പതനം കാണിക്കുന്ന വസ്തുവിന് ഉദാഹരണമല്ലാത്തത് ഏത്?

Aനാഫ്തലിൻ

Bഇന്തുപ്പ്

Cകർപ്പൂരം

Dഅമോണിയം ക്ലോറൈഡ്

Answer:

B. ഇന്തുപ്പ്

Read Explanation:

  • ഉത്പതനം- ഖര പദാർതഥങ്ങൾ നേരിട്ട് വാതകമാകുന്ന പ്രക്രിയ 
  • ഉദാ : കർപ്പൂരം കത്തുന്നത് ,ഡ്രൈ ഐസ് ,നാഫ്തലിൻ 

 


Related Questions:

ആൻ്റിബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലുകളെ സൂചിപ്പിക്കാൻ ഏത് ചിഹ്നമാണ് ഉപയോഗിക്കുന്നത്?
തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ?
--- ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.
ബെൻസിന്റെ രാസസൂത്രമെന്ത് ?
ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?