App Logo

No.1 PSC Learning App

1M+ Downloads
കഥകളിയുടെ അവസാന ചടങ്ങ് അറിയപ്പെടുന്നത് ?

Aതോടയം

Bകേളികൊട്ട്

Cവന്ദനശ്ലോകം

Dധനാശി

Answer:

D. ധനാശി

Read Explanation:

ചടങ്ങുകൾ:

  • കേളികൊട്ട് (ചെണ്ട )

  • കേളിക്കൈ (മദ്ദളം)

  • തോടയം

  • വന്ദനശ്ലോകം

  • പുറപ്പാട് വേഷം

  • മേളപ്പദം (മഞ്ജുതര)

  • ധനാശി


Related Questions:

കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?