Challenger App

No.1 PSC Learning App

1M+ Downloads
'ഗംഗ'യുമായി ബന്ധമില്ലാത്തത് ഏത് ?

Aമന്ദാകിനി

Bഭാഗീരഥി

Cഅളകനന്ദ

Dസാങ്പോ

Answer:

D. സാങ്പോ

Read Explanation:

  • ഗംഗാനദിയുടെ ഉത്പത്തി പ്രവാഹങ്ങളാണ്‌ ഭാഗീരഥിയും അളകനന്ദയും.
  • ഭാഗീരഥിയും അളകനന്ദയും സംഗമിച്ചശേഷം ദേവപ്രയാഗിൽ നിന്ന് ഗംഗ എന്ന നാമത്തിൽ ഒഴുകിത്തുടങ്ങുന്നു.
  • അളകനന്ദയുടെ പോഷകനദിയാണ് മന്ദാകിനി

  • ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്ന പേരാണ് സാങ്പോ

Related Questions:

ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദിയേത്?
ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?
"ബൻജാർ' ഏതു നദിയുടെ പോഷകനദിയാണ് ?
The Ganga Plain extends between the ________ and Teesta rivers?
ആഗ്ര ഇന്ത്യയിലെ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ?