Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിലെ 101 -ാമത്തെ മൂലകം ഏത് ?

Aനിഹോണിയം

Bമോസ്കോവിയം

Cമെൻഡലീവിയം

Dനൊബേലിയം

Answer:

C. മെൻഡലീവിയം

Read Explanation:

  • മെൻഡലീവിയം(Md ) കണ്ടുപിടിച്ചതും പേര് നിരദേശിച്ചതും -ഗ്ലെൻ  ടി . സീബർഗ്ഗ് 
  • നിഹോണിയത്തിന്റെ ആറ്റോമികനമ്പർ -113 
  • മോസ്കോവിയത്തിന്റെ ആറ്റോമികനമ്പർ -115 
  • നൊബേലിയത്തിന്റെ ആറ്റോമിക നമ്പർ -102 
  • നിഹോണിയം -Nh 
  • മോസ്കോവിയം -Mc 
  • നൊബേലിയം -No 

Related Questions:

ആവർത്തന പട്ടികയിലെ 16 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
നിഹൊണിയത്തിന്റെ ആറ്റോമിക നമ്പർ --- ?
'നിഹോണിയം' എന്ന പേര് ആ മൂലകത്തിന് ലഭിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?
ആവർത്തന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?