Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് ?

Aപൊതുസഭ

Bരക്ഷാസമിതി

Cസെക്രട്ടേറിയറ്റ്

Dഅന്താരാഷ്ട്ര നീതിന്യായ കോടതി

Answer:

C. സെക്രട്ടേറിയറ്റ്


Related Questions:

North Atlantic Treaty Organisation signed in Washington on:
2024-ൽ ബാലവേലയ്ക്കെതിരെ ഒരു കാമ്പെയ്ൻ ആരംഭിക്കുന്നതിന് ഏത് അന്താരാഷ്ട്ര സംഘടനയാണ് ഇന്ത്യയുമായി സഹകരിച്ചത് ?
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :

ഐക്യരാഷ്ടസഭയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്?

  1. യു.എൻ. സെക്യൂരിറ്റി കൗൺസിലിലെ അസ്ഥിരഅംഗങ്ങളുടെ കാലാവധി രണ്ട് വർഷമാണ്
  2. അന്തർദ്ദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം നെതർലാൻഡിലെ ദി ഹേഗ് ആണ്
  3. പഠനത്തിനായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതു ഉൾപ്പെടെ, വ്യക്തികൾ, കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് യു.എൻ.ഡി.പി. (UNDP) സാമ്പത്തിക സഹായങ്ങൾ വാഗ്ദ‌ാനം ചെയ്യുന്നു.

    അന്തർദേശീയ തലത്തിൽ പ്രശസ്തിനേടിയ മനുഷ്യാവകാശ സംഘടനകളിൽ ഉൾപ്പെടാത്തത് ഏത് ?

    1. ആംനസ്റ്റി ഇന്റർനാഷണൽ
    2. ഹ്യൂമൻ റൈറ്റ്സ് വാച്ച്
    3. സിറ്റിസൺ ഫോർ ഡെമോക്രസി
    4. ഗ്ലോബൽ വാച്ച്